NOT ME BUT YU

NOT   ME   BUT   YOU

Wednesday 16 September 2015

വിജയോൽസവം

                                                                                                                                                                                                                            

വിദ്യാഭ്യാസ നിലവാരം ഉയർത്തി ജില്ലയെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിജയോൽസവം പദ്ധതിയുടെ  ഉത്ഘാടനം  ഫാറൂക്ക്  എച്. എസ്.എസിൽ ശ്രി.ഭക്തവത്സലൻ നിർവഹിച്ചു.         


                                                                                             








medical camp-kidney2015-16

                                                                                                       
                                                                      

വിദ്യാർത്ഥികളിൽ അവരറിയാതെ ഒളിഞ്ഞിരിക്കുന്ന      രോഗങ്ങളും ,രോഗലക്ഷണങ്ങളുടെ തിരിച്ചറിവിനായ്  F.H.S.S എൻ. എസ്.എസ്  യുനിറ്റും MIMS ആശുപത്രിയും സംയുക്തമായ് നടത്തിയ മെഡിക്കൽ  ക്യാമ്പിന്  സാധിച്ചു.



                              


Thursday 27 August 2015

a visit to museum

ഇട്ടി അച്യുതൻ സ്മാരകാർത്ഥം പണി തീർത്ത ഹോർത്തൂസ് മലബാറികൂസ് സസ്യസർവസ്വം മ്യുസിയത്തിലേകുള്ള യാത്ര എൻ .എസ്.എസ്. വിദ്യാർത്ഥികൾക്ക് പച്ചപ്പിന്റെ പ്രാധാന്യവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ഓർമ്മപെടുത്തി.













wall painting

 വട്ടപറമ്പ് സ്കൂളിലെ ചുറ്റുമതിൽ വെള്ള പൂശി അലങ്കരിച്ച്‌ എഫ്.എച്.എസ്.എസിലെ  എൻ .എസ്.എസ് വിദ്യാർഥികൾ സാമൂഹിക സേവനത്തിന്റെ ഉധാർതമായ മാത്രികകളായി മാറി .










special camp inaugration ceremony 2014-15

 കടലുണ്ടി പഞ്ചായത്ത്‌ മെമ്പർ ശ്രിമതി.ശൈലജ അവർഗൾ വട്ടപ്പറമ്പ്  സ്കൂളിൽ ആരംഭിച്ച സപ്ത ദിന ക്യാമ്പിന്റെ ഉത്ഘാടനം  നിർവഹിച്ചു        

 സൂച്ചകമായ് ശ്രി .............പതാകയുയർത്തൽ  കർമം  നിർവഹിച്ചു .ഉത്ഘാടന വേളയിൽ അപ്രതീക്ഷിതമായ എം.എൽ.എ എളമരം കരീമിന്റെ സന്ദർശനം ഔധ്യോഗികമായ ഭാവം കൂടി പകർന്നു നല്കി. 









diabectics day rally

പ്രമേഹ രോഗത്താൽ വലയുന്ന കുറച്ചു പേർക്കെങ്കിലും ആശ്വാസം നല്കുന്നതിനായി പ്രമേഹ രോഗധിനത്തിൽ ഫാറൂക്ക്
 എച്. എസ്.എസിലെ എൻ.എസ്.എസ്  വിദ്യാർഥികൾ ബോധവല്കരണം നടത്തി .