NOT ME BUT YU

NOT   ME   BUT   YOU

Thursday 27 August 2015

a visit to museum

ഇട്ടി അച്യുതൻ സ്മാരകാർത്ഥം പണി തീർത്ത ഹോർത്തൂസ് മലബാറികൂസ് സസ്യസർവസ്വം മ്യുസിയത്തിലേകുള്ള യാത്ര എൻ .എസ്.എസ്. വിദ്യാർത്ഥികൾക്ക് പച്ചപ്പിന്റെ പ്രാധാന്യവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ഓർമ്മപെടുത്തി.













wall painting

 വട്ടപറമ്പ് സ്കൂളിലെ ചുറ്റുമതിൽ വെള്ള പൂശി അലങ്കരിച്ച്‌ എഫ്.എച്.എസ്.എസിലെ  എൻ .എസ്.എസ് വിദ്യാർഥികൾ സാമൂഹിക സേവനത്തിന്റെ ഉധാർതമായ മാത്രികകളായി മാറി .










special camp inaugration ceremony 2014-15

 കടലുണ്ടി പഞ്ചായത്ത്‌ മെമ്പർ ശ്രിമതി.ശൈലജ അവർഗൾ വട്ടപ്പറമ്പ്  സ്കൂളിൽ ആരംഭിച്ച സപ്ത ദിന ക്യാമ്പിന്റെ ഉത്ഘാടനം  നിർവഹിച്ചു        

 സൂച്ചകമായ് ശ്രി .............പതാകയുയർത്തൽ  കർമം  നിർവഹിച്ചു .ഉത്ഘാടന വേളയിൽ അപ്രതീക്ഷിതമായ എം.എൽ.എ എളമരം കരീമിന്റെ സന്ദർശനം ഔധ്യോഗികമായ ഭാവം കൂടി പകർന്നു നല്കി. 









diabectics day rally

പ്രമേഹ രോഗത്താൽ വലയുന്ന കുറച്ചു പേർക്കെങ്കിലും ആശ്വാസം നല്കുന്നതിനായി പ്രമേഹ രോഗധിനത്തിൽ ഫാറൂക്ക്
 എച്. എസ്.എസിലെ എൻ.എസ്.എസ്  വിദ്യാർഥികൾ ബോധവല്കരണം നടത്തി .





   





orientation class

       ഒരു എൻ.എസ്.എസ്  ഉദേശ ലക്ഷ്യത്തിന്റെ അകകാംബ് ചികയുന്നതിനും   അതിനുള്ളിലെ സത്ത് ആകിരണം ചെയുന്നതിനും വിദ്യാർത്ഥികളെ സഹായിക്കുന്ന തരത്തിലുള്ളതായിരുന്നു ഫാറൂക്ക് എച് .എസ്.എസ് NSS വിദ്യാർത്ഥികൾക്കായ് നടത്തിയ ഒറിയന്റഷെൻ  ക്ലാസ്സ്‌ .








survey

 സാമൂഹ്യകുടുംബ സ൪വേയുടെ ഭാഗമായി വിദ്യാ൪ഥികൾ വയോജനങ്ങൾക്കിടയിൽ സ൪വ്വേ നടത്തുകയും അവരുടെ പ്രശ്നപരിഹാരത്തിനായുള്ള തുട൪നടപടികൾക്കായി മുന്നിട്ടിറങ്ങുകയും ചെയ്തു.


environmental day

പരിസ്ഥിതിദിനത്തിനോടനുബന്ധിച്ച്  സ്കൂൾ പരിസരത്ത്  എൻ.എസ്.എസ് വിദ്യാർത്ഥികളും അധ്യാപകരും ഒത്തുചേർന്ന്   വൃക്ഷതൈകൾ  നട്ടു.








campus beautification on 2-10-2013


ക്യാമ്പസ്‌  സൗധര്യ   വല്കരണത്തിന്റെ  ഭാഗമായി എൻ.എസ്.എസ് വോളന്റീറ്സ് സ്കൂൾ അംഘനവും  പരിസരവും വൃത്തിയാകി.












Wednesday 26 August 2015

eye test on 21-10-2013



വിദ്യാർത്ഥികളിൽ കാണപ്പെടുന്ന കാഴ്ച്ചകുറവും നേത്ര രോഗങ്ങളും അകറ്റാൻ ഫാറൂക്ക് എൻ.എസ്.എസ്  യൂണിറ്റിന്റെ നേതൃത്വത്തിൽ  അൽസലാമ  കണ്ണാശുപത്രിയുടെ  സഹകരണത്തോടെ നേത്ര പരിശോധന സംഘടിപ്പിച്ചു .