വിദ്യാഭ്യാസ നിലവാരം ഉയർത്തി ജില്ലയെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിജയോൽസവം പദ്ധതിയുടെ ഉത്ഘാടനം ഫാറൂക്ക് എച്. എസ്.എസിൽ ശ്രി.ഭക്തവത്സലൻ നിർവഹിച്ചു.
വിദ്യാർത്ഥികളിൽ അവരറിയാതെ ഒളിഞ്ഞിരിക്കുന്ന രോഗങ്ങളും ,രോഗലക്ഷണങ്ങളുടെ തിരിച്ചറിവിനായ് F.H.S.S എൻ. എസ്.എസ് യുനിറ്റും MIMS ആശുപത്രിയും സംയുക്തമായ് നടത്തിയ മെഡിക്കൽ ക്യാമ്പിന് സാധിച്ചു.