NOT ME BUT YU

NOT   ME   BUT   YOU

Wednesday, 26 August 2015

സാമൂഹ്യ സേവനം പ്രതമമാക്കി ഈ unit-ന്റെ ഭാഗമായി ചാലിയം ബീച്ചിനെ മാലിന്യമുക്തമാക്കി.

ഗുരുതരമായി പരിസ്ഥിതി ഭീഷണി ഉയർത്തി ബീച്ചിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ കുട്ടികൾ ശേഘരിച്ച് സംസ്കരിച്ചു.മാലിന്യങ്ങൾ കരയ്ക്കടിഞ്ഞു കടലോരം മലിനമായിരുന്നു.ഇത് ധുരിതമായപ്പോഴാണ് വിദ്യാർഥികൾ സാമൂഹികസേവനത്തിനു രംഗത്തിറങ്ങിയത്.തിരയടിയിൽ പരന്നൊഴുകി തീരത്ത് വ്യാപിച്ച പ്ലാസ്റ്റിക്‌ കുപ്പികൾ, ചെരിപ്പുകൾ ,കവറുകൾ എന്നിവയെല്ലാം കുട്ടികൾ വാരിയെടുത്തു.


   




  U








Monday, 24 August 2015

എട്യു. ക്യാമ്പ്‌

പഠന സഹായ നിധിയിലേക്ക് എൻ.എസ്.എസ് വിദ്യാർഥികൾ സമാഹരിച്ച 1,11,000 രൂപയുടെ ചെക്ക് പി.ടി.എ പ്രസിഡന്റ്‌ കെ.എം.എ.ലത്തീഫ് അഞ്ചു ശങ്കറിന് നല്കുന്നു.

nss special camp inaugration ceremony










 




















താക്കോൽ ദാനം






ഫാറൂക്ക് H.S.S എൻ.എസ്‌.എസ്‌  യൂനിറ്റിന്റെ നേതൃത്വത്തിൽ പ്ലസ്‌ വണ്‍ വിദ്ധ്യാർത്തിനി അഞ്ചു ശങ്കറിന്റെ കുടുംബത്തിന് നിർമ്മിച്ച്‌ നൽകിയ വീടിന്റെ താകോൽ മന്ത്രി എം.കെ. മുനീർ കൈമാറുന്നു .